Thursday, 26 August 2021

civil tech

ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിച്ചവർക്ക് സന്തോഷവാർത്ത പദ്ധതി പുനരാരംഭിക്കുന്നു.


 





ലൈഫ് മിഷൻ പദ്ധതി പുനരാരംഭിക്കുന്നു തീർച്ചയായും അപേക്ഷകർ അറിയുക നിങ്ങളറിയേണ്ട വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ് ഇന്ന് നിങ്ങൾക്ക് വേണ്ടി പറഞ്ഞുതരുന്നത് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും സ്വാഗതം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു അതുപോലെതന്നെ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന അവർക്ക് ഒരു സന്തോഷവാർത്തയാണ് എനിക്ക് ഇന്ന് പങ്കുവയ്ക്കുവാൻ ഉള്ളത് സുഹൃത്തുക്കളെ തീർച്ചയായും എല്ലാവരും ശ്രദ്ധിക്കുക.

Subscribe to get more videos :