Friday, 13 August 2021

civil tech

വീട് നിർമ്മാണ ആവശ്യത്തിനായി ഫ്രീയായി പ്ലാൻ ആവശ്യമുള്ളവർക്ക് കമൻറ് ചെയ്യാം..


 





വീട് നിർമിക്കാൻ ആർക്കെങ്കിലും പ്ലാൻ ഫ്രീയായി ആവശ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം തീർച്ചയായും ഞങ്ങൾ നിങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള പ്ലാനുകൾ തയ്യാറാക്കി തരുന്നതായിരിക്കും ഇതുമായി ബന്ധപ്പെട്ട ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഞങ്ങളുമായി കോണ്ടാക്റ്റ് ചെയ്യാവുന്നതാണ് അപ്പൊ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന വീടിൻറെ മോഡൽ എങ്കിൽ ഞങ്ങളെ അറിയിക്കുക അതിന് അനുസൃതമായ രീതിയിൽ ഞങ്ങൾ ചെയ്ത തരുന്നതായിരിക്കും വളരെ വ്യത്യസ്ത രീതിയിൽ നിർമ്മിക്കാൻ കഴിയുന്ന ഒരു വീടിൻറെ പ്ലാൻ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുന്നത് തീർച്ചയായും നിങ്ങൾ സഹകരിക്കുക ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.

Subscribe to get more videos :