Friday, 27 August 2021

civil tech

സ്ഥലവും വീടും വിൽക്കാനുണ്ട് താല്പര്യമുണ്ടെങ്കിൽ കമൻറ് ചെയ്യാം ന്യായവില മാത്രം.


 





വീടും സ്ഥലവും ഒരുമിച്ച് കുറഞ്ഞ വിലയിൽ ലഭിക്കും ആവശ്യക്കാർ ഉണ്ടെങ്കിൽ തീർച്ചയായും ബന്ധപ്പെടുക കാരണം വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന വീടുകളാണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് സ്വാഭാവികമായും ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ് ഒരു പുതിയ വീട് പണിയുവാൻ ഇന്നത്തെ സാഹചര്യത്തിൽ ധാരാളം കാശ് ചെലവുള്ള കാര്യമാണ് അപ്പോൾ വീടും സ്ഥലവും ഒരുമിച്ച് നമുക്ക് കുറഞ്ഞ വിലയിൽ ലഭിക്കുമ്പോൾ തീർച്ചയായും നമ്മുടെ മനസ്സിനെ അതാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ് നമുക്ക് ഈ ഒരു വീടും സ്ഥലവും എങ്ങനെ ഉണ്ട് എന്ന് പരിശോധിക്കാം നിങ്ങൾ ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :