Thursday, 12 August 2021

civil tech

റേഷൻ കാർഡിന് അപേക്ഷ നൽകി ലഭിക്കാത്തവർ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..


 





നമ്മുടെ സംസ്ഥാനത്തെ കാത്തിരിക്കുന്ന ഒരുപാട് വീടുകൾ ഉണ്ട് അല്ലെങ്കിൽ ഒരുപാട് കുടുംബങ്ങൾ ഉണ്ട് അവർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരിക്കുന്നത് മറുപടിയായിട്ടാണ് പറഞ്ഞതെങ്കിലും ഒരുപാട് വരുന്ന ജനങ്ങളുടെ ആശങ്കകൾ ആണ് ഇവിടെ അകലുന്നത് ലഭ്യമല്ലാതിരുന്ന ഒരുപറ്റമാളുകൾ റേഷൻ കാർഡുകൾ നൽകാൻ തീരുമാനം ആയിരുന്നു അതും കൂടി ആനുകൂല്യങ്ങൾ തീരുമാനമാകും ഏറ്റവും പ്രധാനപ്പെട്ട മൂന്നു തരത്തിലുള്ള മറുപടികളാണ് ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്നത്.

Subscribe to get more videos :