Saturday, 18 September 2021

civil tech

കേന്ദ്രസർക്കാരിൽ നിന്നും 10 ലക്ഷം രൂപ ലോൺ .വിശദാംശങ്ങൾ അറിയുക ആവശ്യക്കാർ അപേക്ഷിക്കുക.


 





കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങളാണ് ഞാൻ ഇന്ന് ഇവിടെ വിശദീകരിക്കാൻ പോകുന്നത് തീർച്ചയായും നല്ലവരായ സുഹൃത്തുക്കൾ ശ്രദ്ധിക്കുക ലക്ഷം രൂപ വരെ വായ്പ ലഭിക്കും അതായത് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും നിങ്ങൾക്ക് ആർക്കെങ്കിലും ഇത്തരം പദ്ധതിയിൽ നിന്നും തുക എടുക്കുവാൻ താല്പര്യമുണ്ടെങ്കിൽ തീർച്ചയായും വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാവുന്നതാണ് കാരണം നിങ്ങൾക്ക് സ്വയംതൊഴിൽ ചെയ്യുവാൻ ആവശ്യമായ തുകയാണ് കേന്ദ്രസർക്കാർ ഈ പദ്ധതിയിലൂടെ തരാൻ ഉദ്ദേശിക്കുന്നത് തീർച്ചയായും ഇത്തരത്തിലുള്ള പദ്ധതികൾ നിങ്ങൾ ആരും അറിയാതെ പോകരുത് ഇതുപോലുള്ള മറ്റുള്ള ഒരുപാട് പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നുണ്ട് ഈ ഒരു പദ്ധതിയെക്കുറിച്ചുള്ള വിശദമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം.

Subscribe to get more videos :