Monday, 6 September 2021

civil tech

കെഎസ്ഇബിയുടെ ഏറ്റവും പുതിയ അറിയിപ്പ് എല്ലാവരും ശ്രദ്ധിക്കുക വളരെ വളരെ പ്രധാനപ്പെട്ട കാര്യമാണ്.


 





കഴിഞ്ഞ കുറച്ചുവർഷങ്ങളായി വിവിധങ്ങളായ ഉള്ള പത്രമാധ്യമങ്ങളിലൂടെ ദൃശ്യമാധ്യമങ്ങളിലൂടെ നമ്മൾ കേൾക്കുന്ന ദുഃഖകരമായ ഒരു വാർത്തയാണ് ഷോക്കേറ്റ് ഉള്ള നിരവധി ആയിട്ടുള്ള മരണങ്ങൾ നിലവിൽ അമിതമായ വൈദ്യുതി പ്രവഹിച്ചു ഇതുപോലെ ഒരുപാട് ദുരിതമനുഭവിച്ച അല്ലെങ്കിൽ കൂടുതൽ പൊള്ളലേറ്റ വരും അതോടൊപ്പംതന്നെ മരണമടഞ്ഞവരെ നമ്മുടെ സംസ്ഥാനത്തെ കൂടുതലാണ് ഇത്തരം വൈദ്യ സംബന്ധമായ അപകടങ്ങൾ കുറയ്ക്കുന്നതിന് ഭാഗമായിട്ട് കെഎസ്ഇബിയുടെ ഭാഗത്തു നിന്ന് വർഷാവർഷങ്ങളിൽ അല്ലെങ്കിൽ നിശ്ചിത ഇടവേളകളിൽ കൃത്യം ആയിട്ടുള്ള മുന്നറിയിപ്പുകളും അതോടൊപ്പം തന്നെ പരിഹാരമാർഗ്ഗങ്ങളും എല്ലാം തന്നെ ആവിഷ്കരിക്കാൻ ഉള്ളതാണ് പക്ഷേ പക്ഷേ ഉപകരണങ്ങൾക്ക് വില കൂടുന്നത് തന്നെ ഒരു വിഭാഗം ആളുകൾ ഇതെല്ലാം സംഘടിപ്പിക്കുന്നു സാഹചര്യങ്ങൾ വളരെ അപകടം വിളിച്ചുവരുത്തും എന്നുള്ള അറിയിപ്പാണ് ഇപ്പോൾ നിങ്ങളുമായി പങ്കു വെക്കാനുള്ളത് കെഎസ്ഇബിയുടെ ഭാഗത്തു നിന്ന് ഏറ്റവും പുതുതായി വരുന്ന അറിയിപ്പ് കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയെ കരുതി ഉള്ള കുറച്ച് അറിവുകൾ ആണ്.

Subscribe to get more videos :