Saturday, 11 September 2021

civil tech

കുറഞ്ഞ ചിലവിൽ വീട് നിർമിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ സുഹൃത്ത്..


 





ഏറ്റവും കുറഞ്ഞ വിലക്കുറവിൽ വീട് നിർമ്മിക്കാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ സുഹൃത്ത് തീർച്ചയായും കൂട്ടുകാരെ ഒരു വീടുപണിയുമ്പോൾ നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് അതായത് നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് രീതിയിലായിരിക്കണം നമ്മൾ ആ വീടിന് ആവശ്യമായ പ്ലാൻ തയ്യാറാക്കാൻ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ആഗ്രഹമുണ്ടാകും ഒരു സ്വപ്നഭവനം നിർമ്മിക്കണമെന്ന് തീർച്ചയായും അതിനാവശ്യമായ രീതിയിലുള്ള എങ്ങനെ ചിലവ് ചുരുക്കുന്നത് വിളിക്കാമെന്ന് കാര്യങ്ങളാണ് നിങ്ങൾക്കുവേണ്ടി ഇന്ന് ഇവിടെ പറഞ്ഞുതരാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് തീർച്ചയായും എല്ലാ നല്ലവരായ സുഹൃത്തുക്കളും ശ്രദ്ധിക്കുക അതുപോലെ തന്നെ നിങ്ങൾക്ക് വിപണിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങളിൽ സംശയങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ചോദിക്കാം അതുപോലെ തന്നെ ഒരു വീട് നിർമ്മിക്കുമ്പോൾ നമ്മൾ മുൻഗണന കൊടുക്കേണ്ടത് എന്നുള്ള കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാം വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Subscribe to get more videos :