Tuesday, 7 September 2021

civil tech

വാർഡ് തലത്തിൽ ഉള്ള വിവിധ ധനസഹായ പദ്ധതികൾ അറിയുക .വിശദാംശങ്ങൾ ശ്രദ്ധിക്കുക ഉടൻ അപേക്ഷിക്കുക.


 





ക്ഷേമപദ്ധതി അറിവിലേക്ക് സ്വന്തം കേരളക്കര മുഴുവൻ ഉറ്റുനോക്കുന്ന ഒരു വലിയ പദ്ധതി വാതിൽപടി സേവനം എന്ന രീതിയിൽ സംസ്ഥാന സർക്കാർ ആവിഷ്കരിക്കുകയാണ് ഈ വീഡിയോ കാണുന്ന പലരും അധികമായി എന്തെങ്കിലുമൊക്കെ ആളുകൾ നിൽക്കുന്നവരോ അല്ലെങ്കിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നവരുടെ വിവിധ രോഗങ്ങളാൽ ഉദ്ദേശിക്കുന്നവരെ ആകാൻ സാധ്യതയുണ്ട് അതുകൊണ്ട് നമുക്ക് അറിയാവുന്ന ഒരുപാട് സുഹൃത്തുക്കൾ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാം ഷെയർ ചെയ്ത് എത്തിക്കേണ്ട ഒരു വീഡിയോ കൂടിയാണിത് അതായത് സമൂഹത്തിൽ ദുർബലരായ ഉള്ള അല്ലെങ്കിൽ വെല്ലുവിളികൾ നേരിടുന്ന അല്ലെങ്കിൽ സാമ്പത്തികമായി അനുഭവിക്കുന്ന ജനങ്ങളിലേക്ക് അല്ലെങ്കിൽ അവരുടെ വീടുകളിലേക്ക് തന്നെ സർക്കാർ ആനുകൂല്യങ്ങൾ എത്തിക്കുന്നതാണ് വാതിൽപടി സേവനത്തിലൂടെ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത് സെപ്റ്റംബർ മാത്രമാണ് ഈ മാസം തെരഞ്ഞെടുക്കപ്പെട്ട 50 പഞ്ചായത്തിലാണ് ഇത് ട്രയൽ വെർഷൻ ഒരു കുടക്കീഴിൽ സംയോജിപ്പിച്ച്.

Subscribe to get more videos :