Friday, 17 September 2021

civil tech

മൊബൈൽ ഫോണിൽ വരുന്ന ഇത്തരം മെസ്സേജുകൾ സൂക്ഷിക്കുക..


 





സംസ്ഥാന പോലീസ് ഡിപ്പാർട്ട്മെൻറ് ഫേസ്ബുക്ക് പേജിൽ ഔദ്യോഗികമായി അറിയുന്ന ഒരു കാര്യമാണ് ഒരുപക്ഷേ നമ്മുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നിരിക്കുന്നു നിങ്ങൾക്ക് ഒരു മണിക്കൂർ ആമസോൺ വഴി 2000 രൂപ സമ്പാദിക്കാം അല്ലെങ്കിൽ 5000 രൂപ സമ്പാദിക്കാം എന്ന് പറഞ്ഞു വളരെയധികം ആളുകൾ ഒരു മെസ്സേജ് വരുന്നു സത്യമാണ് എന്ന് വിചാരിച്ചതാ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക കബളിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത് നിങ്ങൾ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം ഇങ്ങനെയുള്ള മെസ്സേജുകൾ വരുന്നത് തീർത്തും ഫെയ്ക്ക് ആയിട്ടുള്ള കാര്യങ്ങൾ ഇങ്ങനെയുള്ള യാതൊരു തരത്തിലുള്ള റിക്രൂട്ട്മെൻറ് അല്ലെങ്കിൽ ജോലി തരാം എന്ന് പറയുന്ന കാര്യങ്ങൾ യാതൊരു തരത്തിലുള്ള കമ്പനികൾ നമ്മുടെ ഫോണിലേക്ക് ഒരു മെസ്സേജ് അയക്കില്ല സംബന്ധിച്ചുള്ള അറിയിപ്പാണ് ഇപ്പോൾ കേരള പോലീസിന് ഭാഗം വന്നിരിക്കുന്നത് ഒരു കാരണവശാലും നിങ്ങൾ നിങ്ങളുടെ ഇതുപോലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ഒന്നും പോകരുത് കാരണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് ഒക്കെ നിങ്ങളുടെ ഫോണിൽ കൊടുത്തിട്ടുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും അത് ഒരുപക്ഷെ ഹാക്ക് ചെയ്യപ്പെടുകയോ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നഷ്ടപ്പെട്ടേക്കാം.

Subscribe to get more videos :