Wednesday, 22 September 2021

civil tech

പെൻഷൻ തുക കൈപ്പറ്റുന്നവർ ഈ നിർണായക അറിയിപ്പ് ശ്രദ്ധിക്കുക ഇനി മുതൽ ഈ വിഭാഗത്തിന് പെൻഷൻ ഇല്ല.


 





സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷനുകൾ വാങ്ങുന്ന എല്ലാവരും ശ്രദ്ധിക്കുക നമുക്ക് ലഭിക്കുന്ന തുക എന്ന് പറയുന്നത് 1600 വീതമാണ് 2500 വരെ സംസ്ഥാന സർക്കാർ വർദ്ധിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും.സാമൂഹ്യ ക്ഷേമ പെൻഷൻ തുക കൈപ്പറ്റുന്ന സുഹൃത്തുക്കൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് ഇന്ന് ഞാൻ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ പ്രേക്ഷകരും ശ്രദ്ധിക്കുക നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ആണ് ഞാൻ ഈ നിങ്ങൾക്ക് വേണ്ടി പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത്.

Subscribe to get more videos :