Tuesday, 21 September 2021

civil tech

ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിക്കു വീട് സ്വന്തമാക്കൂ അറിയാതെ പോകരുത് .


 





ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച് സുഹൃത്തുക്കൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളാണ് ഇന്നു ഞാൻ നിങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുന്നത് അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക സ്വന്തമായി വീടില്ലാത്ത സുഹൃത്തുക്കൾക്ക് ലഭിക്കുന്ന പദ്ധതിയാണ് ലൈഫ് മിഷൻ പദ്ധതി പദ്ധതിയിൽനിന്ന് ലഭിച്ചവർ ഒരുപാട് ആളുകളുണ്ട് അതുപോലെതന്നെ ഇനി ആർക്കൊക്കെയാണ് വീടുകൾ ലഭിക്കുക എന്നുള്ളത് വിശദമായ കാര്യങ്ങൾ മനസ്സിലാക്കാൻ എല്ലാവർക്കും സ്വാഗതം നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു തീർച്ചയായും നിങ്ങൾ ഇന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി വിശദീകരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

Subscribe to get more videos :