Thursday, 2 September 2021

civil tech

നിങ്ങളുടെ യോഗ്യത അനുസരിച്ച് ജോലികൾ ഞങ്ങളുടെ പക്കലുണ്ട് ആവശ്യക്കാർക്ക് ബന്ധപ്പെടാം.


 





നിങ്ങളുടെ യോഗ്യത അനുസരിച്ച് ജോലികൾ ഞങ്ങളുടെ പക്കലുണ്ട് ആവശ്യക്കാർക്ക് തീർച്ചയായും ബന്ധപ്പെടാം നിങ്ങൾ വിചാരിക്കും ഞങ്ങൾ ഇത്തരം കാര്യങ്ങൾ നിങ്ങളുമായി പങ്കു വെക്കുന്നത് ഞങ്ങൾക്ക് എന്തെങ്കിലും കാര്യം നടത്തിപ്പിൽ ആണെന്ന് വിചാരിക്കും പക്ഷേ അത്തരത്തിലുള്ള ചിന്തകൾ ആവശ്യമില്ല സുഹൃത്തുക്കളെ കാരണം നമ്മുടെ നാട്ടിൽ അല്ലെങ്കിൽ നമ്മുടെ ചുറ്റുപാടും ഒരുപാട് പാവങ്ങൾ ജോലിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അത്തരം സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള ഒരു പരിശ്രമം ആണ് ഞങ്ങൾ ഇവിടെ നടത്തുന്നത് തീർച്ചയായിട്ടും കേരളത്തിൽ എല്ലാ ജില്ലകളിലും പലതരത്തിലുള്ള ജോലി മേഖലകളിൽ നിരവധി ഒഴിവുകൾ ഉണ്ട് അതൊന്നും ആരും അറിയുന്നില്ല അത്തരം ജോലി ജോലി ഒഴിവുകൾ നിങ്ങൾ ജനങ്ങളുടെ ഇടയിലേക്ക് അറിയിക്കുക എന്ന ദൗത്യമാണ് ഞങ്ങൾ ചെയ്യുന്നത് അതുകൊണ്ട് തീർച്ചയായും സുഹൃത്തുക്കളെ നിങ്ങളിൽ ആരെങ്കിലും ഒരു ജോലി അന്വേഷിക്കുന്ന വ്യക്തി ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇത്തരം ജോലിയിൽ അപേക്ഷകൾ സമർപ്പിക്കാം അതുമല്ല നിങ്ങൾക്ക് ഇത്തരം ജോലികളിൽ പ്രവേശിക്കാം താല്പര്യം ഉണ്ടെങ്കിൽ നിന്നെ നേരിട്ട് നിങ്ങൾക്ക് ജോലിയിൽ പ്രവേശിക്കാം തീർച്ചയായിട്ടും നമ്മളെക്കൊണ്ട് കഴിയുന്ന തരത്തിലുള്ള സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തുകൊടുത്തു കയായിരുന്നു ഒറ്റ കാര്യം മാത്രമേ നമുക്കുള്ളൂ തീർച്ചയായും നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Subscribe to get more videos :