Friday, 10 September 2021

civil tech

ഈ തട്ടിപ്പുകൾക്ക് ആരും ഇരയാകാൻ നിന്ന് കൊടുക്കരുത് വളരെയധികം സൂക്ഷിക്കുക ..


 

എല്ലാവർക്കും സ്വാഗതം നാൾക്കുനാൾ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുകയാണ് ദിനംപ്രതി തട്ടിപ്പുകളുടെ രീതിയും മാറിക്കൊണ്ടിരിക്കുകയാണ് ആളുകൾ ഡിജിറ്റൽ ഇടപാടുകളിലെ തോടുകൂടി തട്ടിപ്പുകളുടെ വ്യാപ്തിയും വർദ്ധിച്ചു കരുതിയിരിക്കുക എന്ന് മാത്രമാണ് തട്ടിപ്പുകൾ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം ഏറ്റവും കൂടുതൽ ഇരകളാകുന്ന അഞ്ചുതരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് നിങ്ങൾ പൂർണമായും ശ്രദ്ധിക്കുക.

Subscribe to get more videos :