Thursday, 9 September 2021

civil tech

ഒരു ലക്ഷം വീടുകൾ ഉടൻ നൽകും .തുക വർധിപ്പിക്കാൻ സാധ്യത അപേക്ഷകൾ സമർപ്പിച്ചവർ കമൻറ് ചെയ്യുക..


 





ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ കുറച്ചു കാര്യങ്ങൾ ആണ് എനിക്ക് നിങ്ങൾക്ക് വേണ്ടി നല്ലവരായ സുഹൃത്തുക്കളെ എല്ലാവർക്കും വളരെ അധികം ഉപകാരപ്രദമായ ഇൻഫർമേഷൻ തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കുക ലൈഫ് മിഷൻ പദ്ധതിയിൽ ആളുകളുടെ എണ്ണം വർധിപ്പിച്ചു അതുപോലെതന്നെ തുകയും വർധിപ്പിക്കുമെന്ന് സന്തോഷവാർത്തയാണ് എനിക്ക് നിങ്ങളുമായി പങ്കു വെക്കാൻ ഉള്ള അപേക്ഷ സമർപ്പിച്ച് സുഹൃത്തുക്കൾ തീർച്ചയായും ഇവിടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക നിങ്ങൾ ഇത്തരം കാര്യങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടിയും പങ്കുവയ്ക്കുക ലൈഫ് പദ്ധതിയിൽ നിന്നും ലഭിക്കുന്ന വീടിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Subscribe to get more videos :