Wednesday, 22 September 2021

civil tech

പഞ്ചായത്ത് അടിസ്ഥാനത്തിൽ ധനസഹായവിതരണം ആരംഭിക്കുന്നു ആരും ഈ കാര്യങ്ങൾ അറിയാതെ പോകരുത്.


 





വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് ഇവിടെ പഞ്ചായത്തുകളിലൂടെ ഏകദേശം പതിനൊന്നോളം വിഭാഗങ്ങളിലായി വിവിധ തരത്തിലുള്ള പദ്ധതികളിലൂടെ ധനസഹായ വിതരണം ചെയ്യുന്നുണ്ട് പലർക്കും ഇതിനെപ്പറ്റി അറിയില്ല ചില പഞ്ചായത്തുകളിൽ കൂടുതൽ സഹായങ്ങൾ ലഭിക്കാനുള്ള സാധ്യതകൾ ഉണ്ട് ഇതിലേക്ക് അപേക്ഷകൾ ഇപ്പോൾ നിരവധി പഞ്ചായത്തുകളിൽ സ്വീകരിക്കുന്നുണ്ട് പൂർണമായും കണ്ടതിനു ശേഷം നിങ്ങളുടെ പഞ്ചായത്തിൽ ഒന്ന് അന്വേഷിക്കുക ഓരോ പഞ്ചായത്തിലും ചില നേരിയ വ്യത്യാസങ്ങൾ വളരെ പ്രധാനപ്പെട്ട കുറച്ച് വിശദാംശങ്ങളിലേക്ക് പോകാം.

Subscribe to get more videos :