Monday, 13 September 2021

civil tech

ഈ താരത്തെ ഇപ്പോഴും ഓർക്കുന്നുണ്ടോ നിങ്ങൾ എത്രപേർക്കറിയാം ഈ നടിയെ..


 





മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നായികയാണ് കനക താരം തിരിച്ചുവരവിന് ആഗ്രഹിക്കുന്നുവെന്ന് ഈ ഇടയ്ക്ക് കേട്ടിരുന്നു ഈ താരത്തിന് ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഉണ്ടോ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കമൻറ് ചെയ്യുക ഈ താരത്തിന് നമുക്ക് പൂർണ്ണ പിന്തുണ നൽകാൻ മലയാളസിനിമയിൽ ഈ താരം തിരിച്ചുവരവിനൊരുങ്ങുന്നു താരത്തിന് ഇനി ലഭിക്കാൻ പോകുന്നത് അത് ഏതു തരത്തിലുള്ള കഥാപാത്രങ്ങൾ ആയിരിക്കും എന്തായാലും ഈ കാര്യത്തിൽ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ ജീവിതത്തിൽ ഇനിയും മുന്നേറുവാൻ ദൈവം താരത്തിന് അനുഗ്രഹിക്കട്ടെ.മലയാളസിനിമയിൽ ഒരു സമയത്ത് തിളങ്ങിയിരുന്ന നായികമാരിൽ പ്രധാനിയായിരുന്നു ഈ താരം തീർച്ചയായും ഈ താരത്തിന് ഇപ്പോഴും അഭിനയമോഹം ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഈ താരത്തിന് ഇഷ്ടപ്പെടുന്ന നല്ലവരായ സുഹൃത്തുക്കൾ ഉണ്ടോ ഇപ്പോഴും കാരണം പല നായകന്മാരുടെ കൂടെയും നായക വേഷത്തിലെത്തിയ ഈ താരത്തിന് ഇനിയും ഒരു അഭിനയമോഹം ഉണ്ടെങ്കിൽ തീർച്ചയായും അത് സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Subscribe to get more videos :