Friday, 10 September 2021

civil tech

ലൈഫ് പദ്ധതി പുനരാരംഭിക്കുന്നു അപേക്ഷകൾ സമർപ്പിച്ചവർ തീർച്ചയായും ശ്രദ്ധിക്കുക.


 





ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച സുഹൃത്തുക്കൾ തീർച്ചയായും അറിഞ്ഞിരിക്കുക നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം സന്തോഷം ആയ ഒരു വാർത്തയാണ് എനിക്ക് ഇന്ന് പറഞ്ഞുതരുവാൻ ഉള്ളത് കാരണം ലൈഫ് പദ്ധതി വീണ്ടും പുനരാരംഭിക്കുക യാണ് അതിൽ ഒരു വർഷത്തിൽ എത്ര വീടുകൾ നൽകുമെന്ന് പുതിയ അപ്ഡേഷൻ പുറത്തുവിട്ടിട്ടുണ്ട് ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കുക അതുപോലെതന്നെ നിങ്ങൾ ലൈഫ് പദ്ധതിയിൽ അപേക്ഷകൾ നൽകിയവർ ആണെങ്കിൽ തീർച്ചയായും നിങ്ങൾ വീണ്ടും ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വിശദാംശങ്ങളും ശ്രദ്ധിക്കുക എന്തായാലും ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം.

Subscribe to get more videos :