Wednesday, 1 September 2021

civil tech

തികച്ചും സൗജന്യമായ വീടുകളാണ് ഞങ്ങൾ നൽകാൻ പോകുന്നത് ആവശ്യക്കാർ കമൻറ് ചെയ്യുക.


 





വളരെയധികം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ കണ്ടെത്തി ഒരു വീട് നിർമിച്ചു നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എനിക്ക് നിങ്ങളുമായി പങ്കുവയ്ക്കുവാൻ ഉള്ളതുകൊണ്ട് തീർച്ചയായും ശ്രദ്ധിക്കുക എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായിരിക്കും ഈ ഇൻഫർമേഷൻ നിങ്ങൾ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ഡീറ്റെയിൽസ് കമൻറ് ചെയ്യുക ശേഷം ഞങ്ങളുടെ പ്രതിനിധി നിങ്ങളുടെ സ്ഥലത്ത് വന്ന് നിങ്ങളുടെ കാര്യങ്ങൾ നോക്കി വിലയിരുത്തി അതിനു ശേഷം മാത്രമായിരിക്കും കാര്യങ്ങളുടെ നിജസ്ഥിതി പുറത്തുവിടുക അതായത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ കണ്ടെത്തി അവരെ സഹായിക്കുന്ന കാര്യങ്ങളാണ് ആണ് ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത് തീർച്ചയായും നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ആർക്കെങ്കിലും ഇത്തരം അവസ്ഥ ഉണ്ടെങ്കിൽ ഒരു വീട് ഇല്ലാത്ത കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾ ഞങ്ങളെ വിവരമറിയിക്കുക പിന്നെ ഞങ്ങൾ ഈ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ ഡീറ്റെയിൽസ് ആയിട്ട് ഇവിടെ പറയുന്നുണ്ട് എല്ലാവരും ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു.

Subscribe to get more videos :