Saturday, 2 October 2021

civil tech

പ്രതിമാസം പെൻഷൻ തുക 10000 രൂപ വരെ ലഭിക്കും ഒട്ടുമിക്ക ആളുകൾക്കും ഈ കാര്യം അറിയില്ല.


 





ഏറ്റവും സുരക്ഷിതമായ ഒരു പദ്ധതി നിക്ഷേപം ആരംഭിക്കുവാൻ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ നിങ്ങൾക്ക് സർക്കാർ മേൽനോട്ടത്തിലുള്ള നിക്ഷേപം പദ്ധതിയായ ഇത് തിരഞ്ഞെടുക്കാവുന്നതാണ് ഉപജീവനം കണ്ടെത്തുന്ന വ്യക്തികൾക്ക് 2015 ആണ് ഈ പദ്ധതി ആരംഭിക്കുന്നത് ഈ പദ്ധതിയെ കുറിച്ച് വിശദമായി അറിയുക 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള എല്ലാ പൗരന്മാർക്കും നിക്ഷേപം നടത്താം യോജന സ്ഥിരമായ പെൻഷൻ തുക സാധിക്കുന്നതാണ് ബാങ്കിലോ പോസ്റ്റ് ഓഫീസിൽ നിക്ഷേപകൻ അക്കൗണ്ട് ആവശ്യമാണ് നിക്ഷേപകന് 60 വയസ്സ് പൂർത്തിയായ ശേഷം ഈ ഒരു പദ്ധതി പ്രകാരം പെൻഷൻ തുക എന്താണ് അടൽ പെൻഷൻ യോജന നിങ്ങളുടെ പ്രായം എത്രയാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് അതിൽ പെൻഷൻ യോജന പദ്ധതി പ്രകാരം ഏറ്റവും ചുരുങ്ങിയത് 1000 രൂപ 2000 രൂപ 3000 രൂപ 4000 രൂപ എന്നിങ്ങനെ പരമാവധി 5000 രൂപ വരെ നിക്ഷേപകർക്ക് പ്രതിമാസ പെൻഷൻ തുകയായി ലഭിക്കും ചെയ്യുന്നതിനായി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ മനസ്സിലാക്കുക കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് എല്ലാവരും ശ്രദ്ധിക്കുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Subscribe to get more videos :