Friday, 8 October 2021

civil tech

വീടുകൾ കയറിയുള്ള സർവ്വേ വരുന്നു എല്ലാവരും ശ്രദ്ധിക്കുക പുതിയ അറിയിപ്പ്.


 





ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു അറിയിപ്പ് ലേക്ക് സ്വാഗതം കുടുംബശ്രീയുടെ ഭാഗത്തുനിന്നും ഒരു സർവീസ് കൂടി ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് തുടക്കമാവുകയാണ് മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഉള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം കൊടുക്കുമ്പോൾ.ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ കാര്യങ്ങളാണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കളും ശ്രദ്ധിക്കുക നിങ്ങൾ എല്ലാവർക്കും ഉപകാരപ്രദമായ കാര്യങ്ങളാണ് ഞങ്ങൾ ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത്.

Subscribe to get more videos :