Monday, 8 November 2021

civil tech

ക്ഷേമപെൻഷൻ വാങ്ങിക്കുന്നവർ ശ്രദ്ധിക്കുക ഇനി തുക ലഭിക്കാൻ മുടക്കം വന്നേക്കും വിശദാംശങ്ങൾ അറിയൂ.


 





ക്ഷേമ പെൻഷൻ സ്വീകരിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത് അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക നിങ്ങൾ ആരും ഈ കാര്യങ്ങൾ അറിയാതെ പോകരുത് ഇനിമുതൽ പെൻഷൻ തുക വിലക്കാൻ സാധ്യതയുണ്ട് എന്താണ് കാരണം അതുപോലെതന്നെ എങ്ങനെയാണ് ഇതിനെ മറികടക്കുക എന്ന വിശദമായ കാര്യങ്ങളാണ് നിങ്ങൾക്ക് വേണ്ടി പങ്കുവയ്ക്കുന്നത് അതുകൊണ്ട് എല്ലാ നല്ലവരായ സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

Subscribe to get more videos :