Wednesday, 24 November 2021

civil tech

ആദ്യമായി സ്റ്റാർ മാജിക്കിലെ ചാട്ടയടി രഹസ്യം പുറത്തു വിട്ടു താരം ..


 





ആരാധകർ ചോദിച്ച ചോദ്യത്തിന് പൊതുവേദിയിൽ വച്ച് പരസ്യമായി മറുപടി നൽകിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര തീർച്ചയായും മലയാളികൾ ഒട്ടേറെപ്പേർക്ക് ഉണ്ടായിരുന്ന ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ന് കിട്ടിയത് കാരണം സ്റ്റാർ മാജിക് ഷോയിലെ ചാട്ടയടി എല്ലാവരും കാണാറുണ്ട് അതിനെക്കുറിച്ചുള്ള പിന്നാമ്പുറ കാര്യങ്ങളാണ് ആദ്യമായി ഒരു താരം പുറത്തുവിട്ടിരിക്കുന്നത്.

Subscribe to get more videos :