Friday, 5 November 2021

civil tech

ക്ഷേമ പെൻഷൻ വാങ്ങിക്കുന്ന ഓരോ വ്യക്തിയും ഈ പുതിയ അറിയിപ്പ് അറിഞ്ഞിരിക്കുക.


 





ക്ഷേമപെൻഷൻ സ്വീകരിക്കുന്ന എല്ലാ സുഹൃത്തുക്കളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ ശ്രദ്ധിക്കുക നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഇൻഫർമേഷൻ നിങ്ങൾ മനസ്സിലാക്കാതെ പോകരുത് എന്തായാലും നമുക്ക് കൂടുതൽ വിശദാംശങ്ങൾ എന്താണെന്ന് പരിശോധിക്കാം എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കാരണം ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ പറഞ്ഞുകേൾക്കുന്നുണ്ട് അറിഞ്ഞിരിക്കേണ്ട ഏറ്റവും സുപ്രധാനമായ കാര്യങ്ങളാണ് ഞങ്ങൾ ഇവിടെ നിങ്ങൾക്ക് വേണ്ടി വിശദീകരിക്കുന്നു അതുകൊണ്ട് ആരും ഈ കാര്യങ്ങൾ അറിയാതെ പോകരുത് നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ അറിയിച്ചു കൊടുക്കുക.

Subscribe to get more videos :