Friday, 24 December 2021

civil tech

പെൻഷൻ വാങ്ങിക്കുന്നവർ ആണോ തീർച്ചയായും ഈ വിഭാഗത്തിന് മൂന്നുമാസത്തെ തുക ഒരുമിച്ച് ലഭിക്കും.


 





ഡിസംബർ മാസം പെൻഷൻ വിതരണം തുടങ്ങുമ്പോൾ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഞാൻ നിങ്ങൾക്ക് വേണ്ടി പങ്കുവയ്ക്കുന്നത് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ ശ്രദ്ധിക്കുക നിങ്ങളിൽ ചില വിഭാഗക്കാർക്ക് മൂന്നുമാസത്തെ തുക ഒരുമിച്ച് കൈപ്പറ്റാം ആർക്കൊക്കെയാണ് ഇങ്ങനെ ലഭിക്കുക എന്ന് വിശദമായ കാര്യങ്ങളാണ് ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ വിശദീകരിക്കുന്നത് അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

Subscribe to get more videos :