Sunday, 19 December 2021

civil tech

നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന ഇത്തരം മെസ്സേജുകൾ അവഗണിക്കുക ചതിക്കുഴി ഒളിഞ്ഞിരിക്കുന്നു.


 





നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന ഇത്തരം മെസേജുകൾ നിങ്ങൾ തീർച്ചയായും അവഗണിക്കുക പ്രധാനപ്പെട്ട അറിയിപ്പുമായി ഇറങ്ങിയിരിക്കുകയാണ് കെഎസ്ഇബി നിങ്ങളുടെ കയ്യിലുള്ള കാശ് പോയി കിട്ടും വിശദവിവരങ്ങൾ എന്താണ് എന്ന് മനസ്സിലാക്കുക കൂടുതൽ കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് വേണ്ടി ഇവിടെ വിശദീകരിക്കുന്നു എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കളും ശ്രദ്ധിക്കുക നിങ്ങൾ ഇത്തരം കാര്യങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി അറിയിച്ചു കൊടുക്കണം അപ്പോൾ നമുക്ക് കൂടുതൽ കാര്യങ്ങൾ വിശകലനം ചെയ്യാം നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Subscribe to get more videos :