Tuesday, 21 December 2021

civil tech

നിങ്ങൾക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർ ആണോ എങ്കിൽ കമൻറ് ചെയ്യുക..


 





ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് നിങ്ങൾക്ക് വീട് ലഭിക്കുവാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ വളരെ ലളിതമാണ് തീർച്ചയായും ആരും ഈ കാര്യങ്ങൾ അറിയാതെ പോകരുത് നിങ്ങളുടെ പേരിൽ സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾ ഇത്തരം പദ്ധതികളിൽ നിന്നും വീട് ലഭിക്കുവാൻ അർഹരാണ് തീർച്ചയായും നിങ്ങൾക്ക് മുൻഗണന ലഭിക്കുവാൻ എന്താണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് കാര്യമാണ് ഞാൻ നിങ്ങൾക്ക് ഇവിടെ വിശദീകരിച്ചു വരുന്നത് അതുകൊണ്ട് എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ശ്രദ്ധിക്കുക.

Subscribe to get more videos :