Tuesday, 28 December 2021

civil tech

ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയവർക്ക് സന്തോഷവാർത്ത ആരെയും ഒഴിവാക്കില്ല..


 





പദ്ധതി അപേക്ഷ നൽകി കാത്തിരിക്കുന്ന സുഹൃത്തുക്കൾക്ക് വളരെയധികം സന്തോഷകരമായ ഒരു വാർത്തയാണ് എനിക്ക് ഇന്ന് നിങ്ങൾക്ക് വേണ്ടി നൽകുവാനുള്ള തീർച്ചയായും നിങ്ങൾ ഈ കാര്യങ്ങളിൽ അറിഞ്ഞിരിക്കുക വളരെയധികം സന്തോഷത്തോടെ കൂടിയാണ് ഞാൻ ഈ കാര്യങ്ങൾ നിങ്ങളെ അറിയിക്കുന്നത് കാരണം ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന ഒരാളുപോലും നിരാശരാക്കില്ല എന്നാണ് നമുക്ക് ഏറ്റവും പുതിയതായി കിട്ടുന്ന വിവരം അതുകൊണ്ട് തീർച്ചയായും നിങ്ങൾ മനസ്സിലാക്കുക നിങ്ങൾ അപേക്ഷ നൽകിയവർ ആണെങ്കിൽ സന്തോഷമായിരിക്കും നിങ്ങൾക്കുള്ള വീടുകൾ ലഭിക്കുന്നതായിരിക്കും എന്താണ് ഏറ്റവും പുതിയ അറിയിപ്പ് എന്ന് നമുക്ക് പരിശോധിക്കാം നിങ്ങൾ ഇത്തരം വാർത്തകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റും പങ്കുവയ്ക്കണം നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

Subscribe to get more videos :