Wednesday, 12 January 2022

civil tech

ലൈഫ് പദ്ധതിയിൽ നിന്നും വീടുകളുടെ വിതരണം ഉടൻ ആരംഭിക്കാൻ തീരുമാനിച്ചു.


 





നിങ്ങൾ എല്ലാവരും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് നിങ്ങൾക്ക് വേണ്ടി പങ്കുവയ്ക്കുന്നത് അതുകൊണ്ട് ആരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് നിങ്ങൾ അറിഞ്ഞിരിക്കാൻ ഏറ്റവും പുതിയ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ പങ്കു വയ്ക്കുവാൻ ഉദ്ദേശിക്കുന്നത് അത് നമുക്ക് ആദ്യമായി നിങ്ങൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയവർ ആണെങ്കിൽ നിങ്ങളുടെ അപേക്ഷ യുടെ പൂർണ്ണ വിവരങ്ങൾ എന്തൊക്കെയാണ് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് അതുപോലെതന്നെ ആർക്കൊക്കെയാണ് മുൻഗണന ലഭിക്കുക ഏതു വിഭാഗത്തിലാണ് പെട്ടെന്ന് ലൈഫ് പദ്ധതിയിൽ നിന്നും ലഭിക്കുക എന്നൊക്കെയുള്ള വിശദമായ കാര്യങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസ്സിലാക്കാം ആരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് ഇത്തരം അറിവുകൾ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

Subscribe to get more videos :