Thursday, 6 January 2022

civil tech

സർക്കാരിൽ നിന്നും ലഭിക്കുന്ന ഈ ആനുകൂല്യങ്ങൾ നിങ്ങൾ അറിഞ്ഞിരുന്നു ഇല്ലെങ്കിൽ ശ്രദ്ധിക്കാം.


 





നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് അതായത് കേന്ദ്രസർക്കാരിൽ നിന്നും സഹായമായി ലഭിക്കുന്ന ഇത്തരം കാര്യങ്ങൾ നിങ്ങൾ ariyar ഉണ്ടോ ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്കുവേണ്ടി സർക്കാരിൽ നിന്നും ലഭിക്കുന്ന ഇത്തരം പദ്ധതികളെ കുറിച്ചുള്ള വിശദമായ കാര്യങ്ങളാണ് ഞാൻ നിങ്ങൾക്കുവേണ്ടി പങ്ക് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കളും ഈ കാര്യങ്ങൾ അറിയാതെ പോകരുത് ഇത്തരം അറിവുകൾ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റും അറിയിക്കുക എന്നതാണ് കേന്ദ്ര സർക്കാരിൽ നിന്നും ചികിത്സക്ക് ആവശ്യമായ സഹായം ലഭിക്കുന്നത് എന്ന് നമുക്ക് വിശദമായി പരിശോധിക്കേണ്ടതുണ്ട് അപ്പോൾ നമുക്ക് കൂടുതൽ വിശദാംശങ്ങൾ എന്താണെന്ന് നോക്കാം എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം.

Subscribe to get more videos :