Tuesday, 11 January 2022

civil tech

പെൻഷൻ വർദ്ധനവ് ലഭിക്കാൻ നിങ്ങൾ അപേക്ഷകൾ സമർപ്പിക്കണം ശ്രദ്ധിക്കുക..


 





പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങളാണ് നിങ്ങൾക്ക് വേണ്ടി പങ്കുവയ്ക്കുന്നത് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ ശ്രദ്ധിക്കുക നിങ്ങൾക്ക് എല്ലാവർക്കും വളരെ അധികം ഉപകാരപ്രദമായ കാര്യങ്ങളാണ് കേരളത്തിലുടനീളം പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ചില അറിയിപ്പുകൾ ആണ് നിങ്ങൾക്ക് അറിയുവാൻ ഉള്ളത് അതുകൊണ്ട് ആരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റും ഈ കാര്യങ്ങൾ പങ്കു വയ്ക്കുക ഇനി മുതൽ നിങ്ങൾക്ക് പെൻഷൻ തുകയിൽ നേരിയതോതിൽ വർധനവും ലഭിക്കുന്നതായിരിക്കും എങ്ങനെയാണ് ഇതിനുവേണ്ടി നിങ്ങൾ അപേക്ഷകൾ നൽകേണ്ടത് എന്തൊക്കെയാണ് ഇതിനു വേണ്ടി ചെയ്യേണ്ടത്.

Subscribe to get more videos :