Tuesday, 25 January 2022

civil tech

ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയവർ ഒരു കാരണവശാലും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകല്ലേ..


 





ലൈഫ് ഭവന പദ്ധതി അപേക്ഷ നൽകി കാത്തിരിക്കുന്ന എല്ലാ വ്യക്തികളും അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ കാര്യങ്ങളാണ് ഇത് ഞാൻ നിങ്ങൾക്ക് വേണ്ടി പങ്കുവയ്ക്കുന്നത് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ ശ്രദ്ധിക്കുക ഒരു കാരണവശാലും നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് അതുകൊണ്ട് ഏറ്റവും പുതിയ ചില കാര്യങ്ങൾ ഏതൊക്കെയാണ് എങ്ങനെയാണ് നമുക്ക് മനസ്സിലാക്കാം ഇത്തരം കാര്യങ്ങൾ മനസ്സിലാകാത്ത നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഈ കാര്യങ്ങൾ അറിയിച്ചു കൊടുക്കുക.ലൈഫ് ഭവന പദ്ധതിയിൽ നിന്ന് വീടുകൾ നൽകി തുടങ്ങാൻ എത്ര കാലതാമസമെടുക്കും അതുപോലെതന്നെ അപേക്ഷ നൽകിയവരിൽ നിന്ന് ആരൊക്കെ പുറത്താക്കപ്പെടും എന്നുള്ള വിശദമാക്കിയ കാര്യങ്ങളാണ് ഈ ഘട്ടത്തിൽ ഞാൻ നിങ്ങളെ അറിയിക്കുവാൻ ഉദ്ദേശിക്കുന്നത് അതുകൊണ്ട് തീർച്ചയായും ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയവർ ആണെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക നമുക്ക് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

Subscribe to get more videos :