Wednesday, 2 February 2022

civil tech

നിങ്ങൾ ലൈഫ് മിഷൻ പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുക.അപേക്ഷിച്ചവർ കമൻറ് ചെയ്യുക.


 





ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ ചില കാര്യങ്ങളാണ് ഞാൻ നിങ്ങൾക്ക് വേണ്ടി പങ്കുവയ്ക്കുന്നത് അതുകൊണ്ട് ആരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കാര്യങ്ങളാണ് എന്തൊക്കെയാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് എന്ന് നമുക്ക് പരിശോധിക്കാം അതായത് ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന ഓരോ വ്യക്തിയുടെയും അപേക്ഷയുടെ അവസ്ഥ എന്താണ് എന്ന് കാര്യമാണ് എന്ന് ആദ്യം നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് .

Subscribe to get more videos :