Thursday, 3 March 2022

civil tech

സാധാരണക്കാർക്ക് കൈപ്പിടിയിലൊതുക്കാൻ കഴിയുന്ന വീട് ഇഷ്ടമായാൽ കമൻറ് ചെയ്യുക..


 





സാധാരണക്കാർക്ക് നിർമ്മിക്കാൻ കഴിയുന്ന വീടാണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് അതുകൊണ്ട് എല്ലാ നല്ലവരായ സുഹൃത്തുക്കൾ ശ്രദ്ധിക്കുക ഒരു വീട് നിർമ്മിക്കാൻ സാധിക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ വളരെയധികം ഭാഗ്യം ചെയ്യണം കാരണം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് അവരുടെ കൈപ്പിടിയിലൊതുക്കാൻ കഴിയുന്ന വീടുകളാണ് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് അതുകൊണ്ട് ആരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു വീട് എങ്ങനെ നിർമിക്കാം എന്നാണ് ഞാൻ നിങ്ങളെ കാണിച്ചുതരുന്നത് നിങ്ങൾക്ക് ഈ വീടിനെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എന്തെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങളെ അറിയിക്കാൻ മറക്കരുത് കാരണം ഇന്നത്തെ സാഹചര്യത്തിൽ ചിലവ് ചുരുക്കി ഒരു വീട് നിർമ്മിക്കുക എന്ന് പറയുന്നത് വളരെയധികം ശ്രമകരമായ ഒരു കാര്യമാണ്.

Subscribe to get more videos :